വികാരവിക്ഷോഭം  

എനിക്ക് സങ്കടം വരുന്നു,
അതാ ഞാന്‍ എഴുതുന്നത്‌.
സന്തോഷം വന്നാല്‍ ആള്‍ക്കാര്‍ 
അധികം എഴുതാറില്ല, സത്യം. 
(ഈ സത്യം കണ്ടു പിടിച്ചത് ഞാനല്ല.)

സങ്കടം മൂത്ത് ദേഷ്യമാ ഇപ്പൊ.
തീര്‍ക്കാന്‍ ന്താ വഴി?
ചിലര്‍ പറയും ആരോടെങ്കിലും 
ദേഷ്യപ്പെട്ടാല്‍ മതി.  
അതാ ഞാന്‍ ചെയ്യാന്‍ പോണേ. 
ചിലര്‍ അതര്‍ഹിക്കുന്നു. 
തെണ്ടികള്‍, ചെറ്റകള്‍. 

അത് തന്നാ ഞാന്‍ ചെയ്യാന്‍ പോണേ.
ചൂടാവും, ദേഷ്യപ്പെടും.
ഞാന്‍ മൊരടനാ...

മൊരടന്‍ സാമി !!!





Comments

  1. ദേഷ്യപ്പെടാന്‍ തോന്നുമ്പോള്‍ ദേഷ്യപ്പെടുക. സന്തോഷം വരുമ്പോള്‍ അതെഴുതുക. അതല്ലേ നല്ലത്‌?

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്