മാവോയിസ്റ്റ്

മാവോയിസ്റ്റ്


മാങ്ങ ഉണ്ടാവുന്നത് മാവിൽ നിന്നാണ്.
അത് കൊണ്ട് മാവ് എനിക്കിഷ്ടമാണ്.
അപ്പം, ഇഡ്ഡലി, ദോശ, എല്ലാം ഉണ്ടാക്കുന്നതും മാവിൽ നിന്നാണ്. 
അത് കൊണ്ടും മാവ് എനിക്ക് ഇഷ്ടമാണ്.

ഞാൻ മാവോയിസ്റ്റ് ആണ്.

Comments

  1. അതു കലക്കി മാഷേ!

    ReplyDelete
  2. കൊള്ളാം.. നല്ല മാവ്..

    ReplyDelete
  3. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ മാവിൽ യീസ്റ്റ് ചേര്ക്കുന്നത് കൊണ്ട് ഞാൻ 'മാവോയീസ്റ്റ്'ഉം ആവാം...

    ReplyDelete

Post a Comment

Popular posts from this blog

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

നൂറ്... പേര് നൂറ്